എസ്.ആർ.എച്ച്.എസ് പൈങ്കുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29031srhs (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം (കൂട്ടിചെർത്തു ))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത  ക്ലബ് ചുമതല 2021 -2022 ; ശ്രീമതി .സോണിയ പി .കുര്യാപ്

കോവിഡ്  പ്രധിസന്ധിമൂലം ഗണിത ക്ലബ് പ്രവർത്തന ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റുഫോമിൽ നടത്തപ്പെട്ടു .എല്ലാ മാസങ്ങളിലും യോഗം ചേരുകയും പ്രവർത്തനങ്ങൾ വിദ്യാർത്ഥി പ്രതിനിധികളുടെ സഹായത്തോടെ നടപ്പിലാക്കുകയും ചെയ്തുവരുന്നു .