ഡി പി എസ് എൽ പി എസ് പഴമ്പിള്ളിത്തുരുത്ത്/ക്ലബ്ബുകൾ
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
വിദ്യാരംഗം : 2021 - 2022 വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിൽ ഗൂഗിൾ മീറ്റ് വഴി അധ്യാപകരുടെ യോഗം കൂടുകയും നാടൻ പാട്ട് അവതരണത്തിലൂടെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്ന് രണ്ടു ക്ലാസ്സുകളിലെ കുട്ടികൾക്ക് ചിത്ര രചന മത്സരവും മൂന്നു നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് കഥ കവിത രചന മത്സരവും നടത്തി. മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. കഥ രചന മത്സരത്തിൽ, ഉപ ജില്ലാ തലത്തിൽ ഭദ്ര കെ ധനേഷിന് ഒന്നാം സ്ഥാനം ലഭിച്ചു. കുട്ടികൾക്കായി വിദ്യാ രംഗത്തിന്റെ നേതൃത്തത്തിൽ വിവിധ തരം കല പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു.