സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/ഗൃഹ സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) (ഗ്രഹ സന്ദർശനം)
ഗ്രഹ സന്ദർശനം

സ്ക‍ൂളിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ വീട‍ുകള‍ും കോളനികള‍ും അധ്യാപകർ ഇടക്കിടെ സന്ദർശിക്ക‍ുന്ന‍ു.ഇത‍ുമ‍ൂലം ക‍ുട്ടികള‍ുടെ ക‍ുടുംബപശ്ചാത്തലവ‍ും,പഠന സൗകര്യങ്ങള‍ും മനസിലാക്കാൻ കഴിയ‍ുന്ന‍ു.