ഗവ.എച്ച്എസ്എസ് ആറാട്ടുതറ/വിദ്യാരംഗം കലാ സാഹിത്യ വേദി
ദൃശ്യരൂപം
സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം മലയാളം അദ്ധ്യാപികയായ സോന സുകുമാറിന്റെ നേതൃത്വത്തില്‍ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മേളകളില്‍ നാടന്‍ പാട്ട് വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴി‍്‍ിട്ടുണ്ട്.