സംവാദം:ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
സ്ക്കൂൾ വിക്കി അപ്പ്ഡേഷൻ കണ്ടു. നല്ല നിലവാരം പുലർത്തുന്നു. സർവ്വതലസ്പർശിയായി നന്നായി ചെയ്തിട്ടുണ്ട്.അഭിനന്ദനം. എന്നിരുന്നാലും വിക്കിയുടെ സ്വാഭാവികത അതിനു നഷ്ടപ്പെട്ടു എന്നത് സങ്കടകരം.html tag കളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.അക്ഷരങ്ങൾക്ക് നിറം കൊടുക്കുകയും വലുപ്പം കൂട്ടുകയും ചെയുന്നത് വിക്കിയുടെ ആശയഗതികൾക്ക് എതിരാണ്. അത് പരമാവധി ഒഴിവാക്കുക. ആരു സൃഷ്ടിക്കുന്ന വിക്കി പേജും ഒരുപോലെ ഇരിക്കണം എന്നാണ് നമ്മുടെ ആശയം. --Prakash V Prabhu (സംവാദം) 13:45, 6 ഡിസംബർ 2016 (IST)