ഗവ. എൽ പി എസ് കടയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MA (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കടയിരുപ്പ്
വിലാസം
കടയിരുപ്പ്

ജി. എൽ. പി. എസ് കടയിരുപ്പ്
,
682311
സ്ഥാപിതം1864
വിവരങ്ങൾ
ഇമെയിൽglpskadayiruppu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25606 (സമേതം)
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
നിയമസഭാമണ്ഡലംമാതൃകാപേജ്
താലൂക്ക്കുുന്നത്തുനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈബി ജോൺ
അവസാനം തിരുത്തിയത്
05-02-2022MA



................................

ചരിത്രം

പാങ്കോട് കര തേനുങ്കൽ വർഗീസ് കത്തനാർ വലമ്പൂർ പള്ളിയിലെ കുർബ്ബാന കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കടയിരുപ്പ് കര ചിറാൽ ഇരവി നാരായണൻ കർത്താവുമായി നടത്തിയ സംഭാഷണത്തിനിടെ ഈ നാട്ടിൽ ഒരു പള്ളിക്കൂടം ആരംഭിക്കുന്നതിനെ കുറിചച് സംസാരിക്കുകയുണ്ടായി അതിനു പറ്റിയ സ്‌ഥലമാ ചിറാൽ ഇരവി നാരായണൻ കർത്താവിന്റെ ഉടമസ്ഥതയിലുള്ള പൂഴികുന്നത് ഉള്ള 52 സെൻറ് സ്ഥലം സ്കൂളിനായി കൊടുത്തു അങ്ങനെ 1915 ൽ ഒന്നാം ക്ലാസ് തുടങ്ങുവാൻ എകദേശ ധാരണയായി.1915 ൽ തന്നെ വൈക്കോൽ മേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.006210, 76.459929 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കടയിരുപ്പ്&oldid=1598174" എന്ന താളിൽനിന്ന് ശേഖരിച്ചത്