ഗവ. വി എച്ച് എസ് എസ് കൈതാരം/പൂർവ്വാദ്ധ്യാപകരും വിദ്യാലയവും
ദൃശ്യരൂപം
പൂർവ്വാദ്ധ്യാപകരും വിദ്യാലയവും
ദീർഘകാലസേവനം പൂർത്തിയാക്കിയ ഈവിദ്യാലയത്തിന്റെ പൂർവ്വസൂരികളായ ഗുരുഭൂതരുടെ മനസ്സ് എന്നും ഈ വിദ്യാലയത്തിനൊപ്പമാണ്. പലവിദ്യാലയങ്ങളും പൂർവ്വി കരെ അവഗണിക്കുമ്പോൾ ഇവിടെ അവരെ വിദ്യാലയത്തിനൊപ്പം നിർത്താനാണ് ശ്രമിച്ചിട്ടു ള്ളത്. “ഗുരുസംഗമം" "പ്രണാമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച് കൂട്ടാ കൾ പൂർവ്വാദ്ധ്യാപകരുടെ ഹൃദയം കവർന്നതും ജനശ്രദ്ധനേടിയതുമായിരുന്നു. വിദ്യാല യത്തെ മികവിലേക്കെത്തിക്കുന്നതിൽ ഇവരുടെ എല്ലാവിധ സഹായങ്ങളും നമുക്ക്ലഭ്യമാക്കേ ണ്ടതുണ്ട്. ഭൗതിക, അക്കാദമിക മേഖലകളിൽ അവരുടെ സേവനം സമൂഹപങ്കാളിത്തമെന്ന നിലയിൽ താഴെ പറയുംവിധം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.