എം.എം.യു.പി.എസ്.പുതുപ്പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ പുതുപ്പരിയാരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)



എം.എം.യു.പി.എസ്.പുതുപ്പരിയാരം
വിലാസം
പുതുപ്പരിയാരം

പുതുപ്പരിയാരം
,
പുതുപ്പരിയാരം പി.ഒ.
,
678731
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽmmupsppm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21660 (സമേതം)
യുഡൈസ് കോഡ്32060900403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പരിയാരം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി. ആർ.
പി.ടി.എ. പ്രസിഡണ്ട്നകുലൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ.
അവസാനം തിരുത്തിയത്
05-02-202221660


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം പരിമിതമാണെങ്കിലും ഉണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്.

ചിത്രശാല

മാനേജ്‌മെന്റ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
Sl.No. പ്രധാനാധ്യാപകരുടെ പേര് സേവന കാലം
1
2
3
4
5
6

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

ആരോഗ്യം/കായിക ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

പരിസ്ഥിതി/കാർഷിക ക്ലബ്ബ്.

മറ്റു ക്ലബ്ബുകൾ

ചിത്രശാല.

വഴികാട്ടി

{{#multimaps:10.805766743491032, 76.62114217619607|zoom=15}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 6 കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം


അവലംബം

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|}