ഗവ.എൽ.പി.എസ്.തോട്ടുവാ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) (Rethi devi എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.തോട്ടുവ/സൗകര്യങ്ങൾ എന്ന താൾ ഗവ.എൽ.പി.എസ്.തോട്ടുവാ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • എല്ലാ ക്ലാസ് മുറികളും ഡിജിറ്റലാണ്
  • ലൈബ്രറി സൗകര്യം
  • ഔഷധസസ്യതോട്ടം
  • ജെെവവൈവിധ്യഉധ്യാനം
  • വിശാലമായ കളിസ്ഥലം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്
  • വാഹനസൗകര്യം
  • എല്ലാ സൗകര്യങ്ങളോടുകൂടിയ പാചകപുര
  • ഓരോക്ലാസ്സിനും പ്രത്യേകമായ വാഷിങ്ങ് കോർണർ
  • എല്ലാ ക്ലാസ്സുകളിലും ഗണിത, ശാസ്ത്ര, ഇംഗ്ലീഷ് കോർണറുകൾ
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ശുചിമുറി സൗകര്യം
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം
  • എല്ലാക്ലാസ്സുകളിലും വായനാമൂല