എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ ശാസ്ത്ര രംഗം/ ശാസ്ത്ര ക്ലബ്
ദൃശ്യരൂപം
ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഗാസ്ത്രരംഗം എന്ന പരിപാടി വളരെ ഫലപ്രദമാണ്.
ശാസ്ത്ര പരീക്ഷണങ്ങൾ
> https://youtu.be/3-CeDXTjQ28
> https://youtu.be/6Xz5ugZtpuM