എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ ശാസ്ത്ര രംഗം

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രരംഗം-പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രരംഗം .വിവിധ ക്ലബ്ബുകളെ ഒറ്റ കുടക്കീഴിൽ കൊണ്ടുവന്ന് പ്രവർത്തനങ്ങൾ നൽകി വരുന്നു