ഗവ.എച്ച്എസ്എസ് ആറാട്ടുതറ/വിദ്യാരംഗം കലാ സാഹിത്യ വേദി

22:25, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളം അദ്ധ്യാപികയായ സോന സുകുമാറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മേളകളിൽ നാടൻ പാട്ട് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴി‍ഞ്ഞിട്ടുണ്ട്.