സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ) (''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ

================

എല്ലാവർഷവും നടത്തുന്നതു പോലെ July 11 ന് ജനസംഖ്യ ക്വിസ്, ഹിരോഷിമ - നാഗസാക്കി ദിനാചരണവുമാ(ഓഗസ്റ്റ് 6)യി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങൾ, സ്വാതന്ത്ര്യദിന (ആഗസ്ത് -15)പരിപാടികൾ, ഗാന്ധി ജയന്തി (ഒക്ടോബർ 2)ആഘോഷങ്ങൾ

എന്നിവ സമുചിതമായി നടത്തപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേളയുമായി ബന്ധപ്പെട്ട് സബ്ജില്ലാ  തലത്തിൽ സമ്മാനാർ ഹമായവ

--------------------

Still model-1st place

Working model -3 rd place

Local History -A Grade

Atlas making -A Grade

ജില്ലാതലത്തിൽ Still model വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥ മാക്കി. സംസ്ഥാന തല മത്സരത്തിൽ

പങ്കെടുത്തു നാലാം  സ്ഥാനവും A ഗ്രേഡും നേടാൻ കഴിഞ്ഞത് അഭിമാനാ ർഹമായി.

സബ്ജില്ലാ തല ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്രത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി (2019-20).

സബ്ജില്ലാ തലത്തിൽ St. Mary's Social science club മികച്ച Social science club ആയി തിരഞ്ഞെടുക്കപ്പെട്ടു.

പ്രാദേശിക ചരിത്ര രചന -Niranjana Nambiar