സെന്റ് അഗസ്റ്റിൻസ് എൽ.പി.എസ്. കലൂർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28215 (സംവാദം | സംഭാവനകൾ) (പേര് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ.പി.എസ്. കലൂർക്കാട്
വിലാസം
കല്ലൂർക്കാട്

കല്ലൂർക്കാട്പി .ഒ,
,
686668
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9544585239
ഇമെയിൽsalpskalloorkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്28215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈലമ്മ ജോസഫ്
അവസാനം തിരുത്തിയത്
04-02-202228215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1906-ൽ സ്ഥാപിതമായ സ്കൂൾ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിയന്ത്രിക്കുന്നത്. എയ്ഡഡ്സ്കൂൾ ആണ് . റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കളി സ്ഥലം ,കമ്പ്യൂട്ടർ ലാബ്, പൂത്തോട്ടം തുടങ്ങിയവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥാന അദ്ധ്യാപകർ

1 സണ്ണി മാത്യു 2017-2020
2 ഫ്രാൻസിസ് വി എം 2014-2017
3 മേരി റ്റി ടി 2013-2014
4 ചാസ്റ്റിറ്റി ജോസ് 2012-2013
5 റോബർട്ട് ജോസഫ് 2010-2012

അദ്ധ്യാപകർ

1 ഷൈലമ്മ ജോസഫ്
2 സീമ ജോസ്
3 ബിൽബി  ബേബി
4 മോബിന കെ അബ്രഹാം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൊടുപുഴയിൽ നിന്ന് കല്ലൂർ വാഴക്കുളം ,നാഗപ്പുഴ കല്ലൂർകാട് എന്നീ ബസുകൾ ലഭ്യമാണ് .മുവാറ്റുപുഴയിൽ നിന്ന് വരുമ്പോൾമുവാറ്റുപുഴ തൊടുപുഴ ബസിൽ കയറി വഴക്കുളത് ഇറങ്ങുക അവിടെ നിന്ന് കല്ലൂർക്കാടിന് ബസ് ലഭിക്കുന്നതാണ്.കല്ലൂർകാട് സ്റ്റാൻഡിന്റെ  വലതു വശത്തായി ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.കല്ലൂർക്കാട് കെ സ് ഇ ബി ഓഫീസിന് സമീപത്തുള്ള ചെറിയ വഴി സ്കൂളിലേക്ക് ഉള്ളതാണ് {{#multimaps:9.96688,76.67175|zoom=18}}