ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/കംമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHRIST KING HS 48046 (സംവാദം | സംഭാവനകൾ) (→‎സ്കൂൾ കംമ്പ്യ‍ൂട്ടർ ലാബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കംമ്പ്യ‍ൂട്ടർ ലാബ്

വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള പഠനം ഏകദേശം 2002 മുതലാണ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. പ്രവർത്തികളിൽ തൊഴിൽ നൈപുണി ശേഷിയും വിവര സാങ്കേതിക വിദ്യയിൽ ഉള്ള വിജ്ഞാനവും വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം..

ഐസിറ്റി പഠനത്തിനായി രണ്ട് ഐ ടി ലാബുകൾ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ലാബിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പാഠപുസ്തകം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ അനുസരിച്ച് ഐ ടി ലാബ് പ്രവർത്തിക്കുന്നുണ്ട്. കൈറ്റ് നൽകിയ ലാപ്ടോപ്പുകൾ ഉൾപ്പെടെ ലാബിൽ പഠനം ഐടി പഠനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. . സ്കൂളിലെ മൂന്നാമത്തെ നിലയിലാണ് ഐടി ലാബ് പ്രവർത്തിക്കുന്നത്

ഐ ടി ലാബ്