മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. മർകസ് സ്ഥപനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ കെട്ടിടങ്ങളും വിദ്യാലയ പരിസരവും ഇവിടെ കാണാം .വൃത്തിയും മികച്ച സൗകര്യമുള്ള ഹൈ ടെക് ക്ലാസ്സ്മുറികളുമാണ് ഇവിടെയുള്ളത്.

  • വളരെ സമാധാന അന്തരീക്ഷം. വളരെ വേഗം എത്തിച്ചേരാൻ സാധിക്കും വിധം ഗതാഗത സംവിധാനം.
  • ഹൈടെക് ക്ലാസ് മുറികൾ
  • സ്കൂൾ ബസ്
  • കംപ്യൂട്ടർ ലാബ്
  • പ്ളേ ഗ്രൗണ്ട്
  • ലൈബ്രറി
  • സ്കൂൾബസ്
  • ശീതീകരിച്ച കുടിവെള്ള സൗകര്യം