ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഗ്രന്ഥശാല

17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/ഗ്രന്ഥശാല എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ ലൈബ്രറി ഡിജിറ്റലൈസേഷൻ പരിപാടികൾ നടന്നു വരുന്നു.

2018ലെപ്രളയത്തെ തുടർന്ന്  ധാരാളം പുസ്തകങ്ങൾ നഷ്ടപ്പെട്ടെങ്കിലും

ഗവണ്മെൻ്റിൽ നിന്നും അഭ്യുദയകാoഷികളിൽ നിന്നും പുസ്തകങ്ങൾ ലഭ്യമായി.ഇപ്പോൾ ഏകദേശം 3500 ഓളം പുസ്തകങ്ങൾ ഉണ്ട്.