ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്യ്ര സമരസേനാനിയായിരുന്ന ശ്രീ .പൊന്നറ ശ്രീധർ ൧൯൩൧ ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .സാമൂഹ്യമായി വളരെ താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പട്ടികജാതിക്കാരെയും മറ്റ് പിന്നാക്കക്കാരെയും ഉദ്ദേശിച്ചാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .എട്ടിരുത്തി എൽ .പി .എസ് എന്നാണ് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേർ .
ശ്രീ .പൊന്നറ ശ്രീധറായിരുന്നു ആദ്യത്തെ മാനേജർ .