മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ ഉറുദു ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('<u>'''ഉർദു ക്ലബ്'''</u> '''വിവിധ ദിനാചരണങ്ങളുമായി ബന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉർദു ക്ലബ്


വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഉർദു ഭാഷയിൽ പ്രവർത്തനങ്ങൾ നടത്തി . സംസ്ഥാന , ജില്ല , ഉപജില്ല തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .


ഇഖ്ബാൽ ഉർദു ടാലന്റ് എക്സാമിൽ കുട്ടികളെ പങ്കെടുപ്പിച്ചു .


ദേശിയ ഉർദുദിനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15, നു വിപുലമായ ക്വിസ് മത്സരം ക്ലാസ് സ്കൂൾ തലങ്ങളിൽ നടത്തുന്നതിന് ആവിശ്യമായ മുന്നൊരുക്കങ്ങൾ സംഘടിപ്പിച്ചു വരുന്നു