(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൈറസ്സാണ് വൈറസ്സ് കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിച്ചിടും
ഡോക്ടർമാർ പറയുന്നത് കേട്ടിടേണം
വൈറസ്സാണ് വൈറസ്സാണ് കൊറോണയെന്നാരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
മാളുകളിലും പരിപാടികളിലും പോയിടരുത്
വീട്ടിൽ തന്നെ ഇരുന്നീടണം
മൂക്കും വായും തൊടരുതേ
രോഗം വരാതെ സൂക്ഷിച്ചിടേണം
വീട്ടിലിരുന്ന് കളിച്ചിടാം
വീട്ടിലിരുന്ന് പഠിച്ചിടാം
കൊച്ചു ടിവിയും കണ്ടു രസിക്കാം