പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''വൈറസ്'''

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വൈറസ്സാണ് വൈറസ്സ് കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിച്ചിടും
ഡോക്ടർമാർ പറയുന്നത് കേട്ടിടേണം
വൈറസ്സാണ് വൈറസ്സാണ് കൊറോണയെന്നാരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
മാളുകളിലും പരിപാടികളിലും പോയിടരുത്
വീട്ടിൽ തന്നെ ഇരുന്നീടണം
മൂക്കും വായും തൊടരുതേ
രോഗം വരാതെ സൂക്ഷിച്ചിടേണം
വീട്ടിലിരുന്ന് കളിച്ചിടാം
വീട്ടിലിരുന്ന് പഠിച്ചിടാം
കൊച്ചു ടിവിയും കണ്ടു രസിക്കാം

ഹംദ ഫാത്തിമ .എ . കെ
4 പന്ന്യന്നൂർ വി.വി എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത