ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgmhssvarkala (സംവാദം | സംഭാവനകൾ) (ഇതിൽ വിവരങ്ങൾ ചേർത്തു)

പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂളിന്റെ ഗ്രന്ഥശാല വളരെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒന്നാണ് .പുരാതന എഡിഷനുകളിലുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ ഒരു ശ്രെണി തന്നെയുണ്ട്.കാലാകാലങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ക്ലാസ് ടൈംടേബിളിൽ ലൈബ്രറി പീരിയഡ് ക്രമീകരിച്ചു കുട്ടികൾക്ക് ഗ്രന്ഥശാലയുടെ ഉപയോഗം ലഭ്യമാക്കാറുണ്ട് .