ചോമ്പാല എൽ പി എസ്/സയൻസ് ക്ലബ്

12:12, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ്ബ്''' == കുട്ടികളിൽ ചോദ്യം ചെയ്യാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ചോദ്യം ചെയ്യാനുള്ള ശേഷി ഭൗതിക യാഥാർഥ്യങ്ങളെ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പരികല്പനയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയുക.യുക്തിപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിതരീതി പ്രോത്സാഹിപ്പിക്കുക എന്നൊതൊക്കെയാണ് വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ദേശം