മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ സാമൂഹ്യശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) (''''സോഷ്യൽ സയൻസ്''' ജൂലൈ 11 ജനസംഖ്യാ ദിനചാരണവും സോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ്

ജൂലൈ 11 ജനസംഖ്യാ ദിനചാരണവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും.

    

  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സബ്ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ മാഷ് നിർവഹിച്ചു. ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളു

ടെ സെമിനാർ അവതരണവും നടന്നു.

ആഗസ്ത് 6,9

   ഹിരോഷിമ നാഗസാക്കി ദിനചാരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചിത്രരചന, പോസ്റ്റർ രചന, അടിക്കുറിപ്പ് രചന, ക്വിസ് മത്സരം എന്നിവ നടത്തി.

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം.

ക്വിസ് മത്സരം

ദേശഭക്തി ഗാനാലപന  മത്സരം, പ്രസംഗം

ഡിജിറ്റൽ പതിപ്പ് നിർമാണം എന്നിവ നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി

  എന്റെ ഗാന്ധി -ചിത്രരചന,

ഗാന്ധി പതിപ്പ് നിർമാണം, വീടുകളിൽ ശുചീകരണം, പ്രസംഗം എന്നിവ നടത്തി.

19/01/2021

ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ദേശീയതയും എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.18/01/2021 നു കണ്ണൂർ ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രദർശനത്തിൽ ഏഴാം തരം വിദ്യാർത്ഥി ഹിബ സി കെ ക്ക് യൂ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.