ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''
സാമോദം-വിവിധ ദിനാചരണങ്ങൾ
ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9
ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി.
റിപ്പബ്ലിക് ദിനം - ജനുവരി 26
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
(ഹൈസ്കൂൾ തലം) അനുഷ.പി.വൈ ഒമ്പത് എ
ഇംഗ്ലീഷ് ക്ലബ് നടത്തിയ റിപ്പബ്ലിക് ദിന ക്രാഫ്റ്റിലെ തിരഞ്ഞെടുക്കപ്പെട്ട ക്രാഫ്റ്റ്
-
ഒന്നാം സ്ഥാനം
-
രണ്ടാം സ്ഥാനം
-
മൂന്നാം സ്ഥാനം