ഗവ. എൽ.പി.എസ്. നാമക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28504 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. നാമക്കുഴി
വിലാസം
നാമക്കുഴി

നാമക്കുഴി
,
686664
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04852241448
ഇമെയിൽglpsnamakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്28504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസിക്കുട്ടി ഫിലിപ്പ്
അവസാനം തിരുത്തിയത്
03-02-202228504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

    പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതിരമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു.
   പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ വിദ്യാലയത്തിന് ഈ നാടിന്റെ തന്നെ സംസ്കാരത്തോളം പഴക്കമുണ്ട്. 1915 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പരിപാവനമായ പാറേൽ  പള്ളിയുടെ സാമീപ്യം ഈ വിദ്യാലയത്തെ പരിശുദ്ധമാ ക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ മുളക്കുളം പാറേൽ പള്ളിക്കൂടം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.ഈ വിദ്യാലയത്തിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. വിദ്യാഭ്യാസ കലാകായിക പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മികവു പുലർത്തിവരുന്നു. നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ട് ഈ വിദ്യാലയം നാടിന് അഭിമാനമായി ഇന്നും ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

   ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കമ്പ്യൂട്ടറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രൊജക്ടർന്റെ സഹായത്തോടുകൂടി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.  കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഒരു ചെറു ലൈബ്രറിയും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.85481,76.52440|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._നാമക്കുഴി&oldid=1583119" എന്ന താളിൽനിന്ന് ശേഖരിച്ചത്