കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല

22:18, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19032 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ് സ്‌കൂൾ ലൈബ്രറി. കേളപ്പജിയെ സംബന്ധിച്ച അപൂർവങ്ങളായ പുസ്തകശേഖരങ്ങളുൾപ്പടെ ഏകദേശം നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ ഇവിടെ ഇനം തിരിച്ചു ഇവിടെ കുട്ടികൾക്കായി ലഭ്യമാണ്. ലൈബ്രറിയുടെ മേൽനോട്ടവും പുസ്തകങ്ങളുടെ വിതരണവും ഒരു അധ്യാപകന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.വലുപ്പത്തിൽ ചെറുതെങ്കിലും മുറിയുടെ ചുമരുകൾ ചിത്രങ്ങൾകൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്.ഇതിന്റെ ചിട്ടയായ പ്രവർത്തനശൈലി പിന്നീട് കുട്ടികൾക്കേറെ പ്രയോജനപ്പെട്ടുവെന്നതിനു ജീവിതസാക്ഷ്യങ്ങളേറെയുണ്ടായിട്ടുണ്ട്.