സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('021-2022സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

021-2022സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* ടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ് സാറിനെയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.