ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ അരിനല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത്.
ഗവ.എൽ.പി.സ്കൂൾ അരിനല്ലൂർ നോർത്ത് | |
---|---|
വിലാസം | |
അരിനല്ലൂർ അരിനല്ലൂർ , അരിനല്ലൂർ സൗത്ത് പി.ഒ. , 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 9 - 10 - 1958 |
വിവരങ്ങൾ | |
ഇമെയിൽ | glpsarinalloornorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41301 (സമേതം) |
യുഡൈസ് കോഡ് | 32130400505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ ലതിക റീത്ത |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
03-02-2022 | Mtjose |
ചരിത്രം
ദേവലോകക്കരയെന്ന തേവലക്കര ഗ്രാമത്തിൽ കിഴക്ക് അഷ്ടമുടിക്കായലിൻെറ സാമീപ്യത്താൽ അനുഗ്രഹീതമായ അരിനല്ലൂരിൽ 9.10.1958 ൽ ഗവ.എൽ.പി.എസ്.അരിനല്ലൂർ നോർത്ത് സ്ഥാപിതമായി.അതോടെ ദൂരെയുള്ള സ്കൂളുകളിൽ പോകാൻ കഴിയാതിരുന്ന ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമായി.ക്രമേണ കുട്ടികൾ കൂടുകയും 1976 ൽ ഷിഫ്ററ് സമ്പ്രദായം നിലവിൽ വരുകയും ചെയ്തു.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിലേക്ക് ഏകദേശം 200 കുട്ടികളോളം പ്രവേശനം നേടി.പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സ്കൂളിൽ ആദ്യകാലങ്ങളിൽ ഓലമേഞ്ഞഷെഡിലാണ് പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റീത്ത രത്‌നമ്മ കുഞ്ഞയ്യപ്പൻ ലീലാമ്മ അന്നമ്മ ശോഭന അസുംത്ത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41301
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ