എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രോല്‍സവം

റവന്യൂ ജില്ലാതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍

യു.പി.വിഭാഗം(വര്‍ക്കിംഗ് മോഡല്‍) എ ഗ്രേഡ്

ഗോകുലകൃഷ്ണന്‍ പി.ആര്‍ 7A സ്നേഹിത്ത് സാനു 6A

സ്റ്റില്‍ മോഡല്‍ ​എ ഗ്രേഡ്

അഭിഷേക് ഇ.എസ് 6A ആദില്‍ പി.എസ് 7A


ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം

മട്ടാഞ്ചേരി ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഡ്രോയിംഗ് മാസ്റ്റര്‍ പി.കെ.ഭാസിയുടെ രചനയാണ്

Sasthrolsavam Logo created by P.K.Bhasi

എെ.ടി.ക്വിസ്

യു.പി

മുഹമ്മദ് അമീര്‍ 7 സെക്കന്റ്

എച്ച്.എസ്

അരവിന്ദ് ഇ.ജി 10A സെക്കന്റ്

മാത്തമാറ്റിക്സ്

പ്യുര്‍ കണ്‍സ്ട്രക്ഷന്‍

ദേവദര്‍ശ് പി സാജന്‍ 10A സെക്കന്റ്

കായികം

സബ്ജില്ലാ തല കായികമേളയില്‍ ഓവറോള്‍ സെക്കന്റ് കരസ്ഥമാക്കി.

  • ഫുട്ബോള്‍

ജുനിയര്‍ ഫുട്ബോള്‍ നാഷണല്‍ ടീമിലേക്ക് 10 E യില്‍ പഠിക്കുന്ന മുഹമ്മദ് താരീഖ് തെരെഞ്ഞെടുക്കപ്പെട്ടു.

  • വുഷു (Wushu)

എറണാകുളം ജില്ലയില്‍ നടത്തിയ വുഷു (Wushu-Fight) ല്‍ 9 D യിലെ ജിതിന്‍ കെ .എസ് ഉം 9 E യിലെ ആദിന്‍ ടി.​എ യും സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായി. സംസ്ഥാനതലത്തില്‍ ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

School Sports Day Celebration



സബ് ജില്ലാതല കലോല്‍സവ വിജയികള്‍

  • കാര്‍ട്ടൂണ്‍ - ദേവദര്‍ശ് പി സാജന്‍ I A ഗ്രേഡ്
  • ഇംഗ്ലീഷ് റെസിറ്റേഷന്‍ - സ്വരൂപ് ശങ്കര്‍ I A ഗ്രേഡ്
  • മിമിക്രി - ഷാഹുല്‍ ഷാജഹാന്‍ I A ഗ്രേഡ്
  • ചെണ്ട തായമ്പക - രതുല്‍ ക‌ഷ്ണ I Aഗ്രേഡ്
  • ചെണ്ടമേളം - രതുല്‍ കൃഷ്ണനും സംഘവും I A ഗ്രേഡ്

ഉപജില്ലാ സ്കൂള്‍ കലോത്സവം ലോഗോ

മട്ടാഞ്ചേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ഈ സ്കൂളിലെ ഡ്രോയിംഗ് മാസ്റ്ററായ പി.കെ.ഭാസിയുടെ രചനയാണ്.

Mattancherry Subdistrict School Kalolsavam Logo created by P.K.Bhasi

റവന്യൂ ഡിസ്ട്രിക്ട് സ്കൂള്‍ ശാസ്ത്രോല്‍സവ വിജയികള്‍

  • ഗോകുലക‌ഷ്ണന്‍ പി.ആര്‍ 7A വര്‍ക്കിംഗ് മോഡല്‍(സയന്‍സ്) A ഗ്രേഡ്
  • സ്നേഹിത്ത് സാനു.വി 6 വര്‍ക്കിംഗ് മോഡല്‍ (സയന്‍സ്) A ഗ്രേഡ്
  • അഭിഷേക് ഇ.എസ് 6 സ്റ്റില്‍ മോഡല്‍ (സയന്‍സ്) A ഗ്രേഡ്
  • ആദില്‍ പി.എസ് 7 സ്റ്റില്‍ മോഡല്‍ (സയന്‍സ്) A ഗ്രേഡ്

എന്‍.സി.സി

മഹാരാഷ്ട്രാ ഡയറക്ടറേറ്റ് കോലാപൂരില്‍ വെച്ച് നടത്തിയ അഖിലേന്ത്യാ ശിവാജി ട്രെയില്‍ ട്രെക്ക് 2016 ല്‍ പങ്കെടുത്ത് ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുകയും അറുപത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കുകയും ചെയ്ത അലന്‍ ടി.എ , സൂര്യനാരായണന്‍ ടി.ഡി , ജിസാന്‍ കെ.എഫ്. മൂന്നു പേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.


പ്രമാണം:26056 എന്‍.സി.സി1.JPG
NCC Cadet ALAN


പ്രമാണം:26056 എന്‍.സി.സി2.JPG
NCC Cadet JIZAN


പ്രമാണം:26056 എന്‍.സി.സി3.JPG
NCC Cadet SOORYANARAYANAN