ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഹരിത സേന എന്ന താൾ ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഹരിത സേന എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ ഹരിത സേന

Dec-1-മുതൽ 15 വരെ സ്വച്ഛതാ പഖ് വാഡ എന്ന പരിപാടി സംഘടിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പ്ലാസ്റ്റിക് പുനരുപയോഗ പരിശീലനം, കാമ്പസ് ക്ലീനിംഗ് എന്നിവ സംഘടിപ്പിച്ചു.