ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഹരിത സേന
ദേശീയ ഹരിത സേന
Dec-1-മുതൽ 15 വരെ സ്വച്ഛതാ പഖ് വാഡ എന്ന പരിപാടി സംഘടിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പ്ലാസ്റ്റിക് പുനരുപയോഗ പരിശീലനം, കാമ്പസ് ക്ലീനിംഗ് എന്നിവ സംഘടിപ്പിച്ചു.