എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുടിവെള്ള സൗകര്യം

17:14, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (കുടിവെള്ള സൗകര്യം എന്ന താൾ എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുടിവെള്ള സൗകര്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുടിവെള്ളത്തിനായി സ്കൂളിലെ തന്നെ കുഴൽ കിണറും മുൻസിപ്പാലിറ്റി വെള്ളവുമാണ് പ്രയോജനപ്പെടുത്താറ്. പൂർവ്വ വിദ്യാർത്ഥിയായ പൂവത്തിങ്കൽ സുധീർ 2019 ൽ സ്കൂളിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഏലിയപ്പറ്റ ഖത്തർ കമ്മിറ്റി  വിദ്യാലയത്തിലേക്ക് ആയി Water Purifier സംഭാവന ചെയ്തിട്ടുണ്ട്