എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുടിവെള്ള സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്

കുടിവെള്ളത്തിനായി സ്കൂളിലെ തന്നെ കുഴൽ കിണറും മുൻസിപ്പാലിറ്റി വെള്ളവുമാണ് പ്രയോജനപ്പെടുത്താറ്. പൂർവ്വ വിദ്യാർത്ഥിയായ പൂവത്തിങ്കൽ സുധീർ 2019 ൽ സ്കൂളിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഏലിയപ്പറ്റ ഖത്തർ കമ്മിറ്റി  വിദ്യാലയത്തിലേക്ക് ആയി Water Purifier സംഭാവന ചെയ്തിട്ടുണ്ട്