ഗവ.എസ്സ്.എൻ.ഡി.പി.എൽ.പി.എസ്സ് ളാഹ/ചരിത്രം

15:29, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ) ('എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്. എൻ. ഡി. പി. മാനേജ്‍മെന്റാണ് കോട്ടയ്‍ക്കകം ജംഗ്ഷനിൽ സ്‍ക‍ൂൾ സ്‍ഥാപിച്ചത്. ശ്രീ. ക‍ുഞ്ഞ‍ുക‍ു‍ഞ്ഞ‍ു സാറിന്റെ ശ്രമഫലമായി ആദ്യകാലത്ത് ഒര‍ു ഓലഷെഡ്ഡാണ് സ്ഥാപിച്ചത്. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ളാസ്സ‍ുകളിലായി ധാരാളം ക‍ുട്ടികൾ പഠിച്ചിര‍ുന്ന‍ു. സ്ഥാപിതമായി മ‍ൂന്ന‍ു വർഷം കഴിഞ്ഞപ്പോൾ സ്‍ക‍ൂൾ സർക്കാരിന‍ു കൈമാറി.