സി.ജി.ഇ.എം.എസ് ചേലക്കര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുടർച്ചയായ (2016-2017,2017-2018)രണ്ട് വർഷവും വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി സി. ജി. ഇ. എം സ്കൂളിലെ താരങ്ങൾ
2017 വടക്കാഞ്ചേരി ഉപജില്ല കായിക മത്സരത്തിൽ ലോങ്ങ് ജംപിൽ വിദ്യാലയത്തിലെ 'ലിൻഷാ എ.എസ്' ഒന്നാം സ്ഥാനം നേടി.
2019 ലെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ അൻഷിദ വിജയിച്ചു .
2019 -2021 ൽ ആദിത്യ .എൻ .ഇ ,നിവേദ്യ.എം.എസ് ,മഹിമ.പി.എം.എന്നിവർ LSS സ്‌കോളർഷിപ് നേടി
![](/images/thumb/3/39/24618_02.jpeg/300px-24618_02.jpeg)
![](/images/thumb/4/42/24618_03.jpeg/300px-24618_03.jpeg)
![](/images/thumb/2/22/RENAME.jpeg/300px-RENAME.jpeg)
![](/images/thumb/8/86/24618_08.jpeg/300px-24618_08.jpeg)
![](/images/thumb/f/f5/24618_07.jpeg/300px-24618_07.jpeg)
![](/images/thumb/0/0c/24618_06.jpeg/300px-24618_06.jpeg)
![](/images/thumb/7/7e/24618_04.jpeg/300px-24618_04.jpeg)