ജി.എൽ.പി.എസ് പുതുപ്പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പുതുപ്പരിയാരം | |
---|---|
![]() | |
വിലാസം | |
പുതുപ്പരിയാരം പുതുപ്പരിയാരം , പുതുപ്പരിയാരം പി.ഒ. , 678731 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | glpspdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21630 (സമേതം) |
യുഡൈസ് കോഡ് | 32060900402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പരിയാരം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധീർ എം യു |
പി.ടി.എ. പ്രസിഡണ്ട് | സജിത |
എം.പി.ടി.എ. പ്രസിഡണ്ട് | മല്ലിക |
അവസാനം തിരുത്തിയത് | |
03-02-2022 | 21630-pkd |
ചരിത്രം
തിരുത്തുക. എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകവിദ്യാലയ ചരിത്രം
പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാനപ്പന്തൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ജി എൽ പി എസ് പുതുപ്പരിയാരം. പാലക്കാട് ജില്ലയിൽ നാലോ അഞ്ചോ ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ഉത്സവമാണ് പാന. ഒരു പാല മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ ഉത്സവത്തിന് പന്തൽ തയ്യാറാക്കുന്നത് .പാന നടത്തുന്ന പന്തലാണ് പാനപന്തൽ .45 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമാണിത് .2013 ലാണ് അവസാനമായി ഇവിടെ പാന നടന്നത്. ഈ സ്ഥലത്ത് പുത്തൻവീട്ടിൽ വേലുനായർ, കൃഷ്ണൻ നായർ മാധവൻ നായർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ അല്ലത്തു വീട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1918ൽ ഒരു എലി മെന്റ്റി സ്കൂൾ തുടങ്ങി .പിന്നീട് കേരള സംസ്ഥാനം രൂപം കൊണ്ടതോടു കൂടി ജിഎൽപി സ്കൂൾ പുതുപ്പരിയാരം എന്ന പേരിലറിയപ്പെട്ടു .തുടക്കത്തിൽ ഒരു ബ്ലോക്ക് മാത്രമാണ് ഉണ്ടായിരുന്നത് .ആ സമയത്ത് നൂറോളം കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടുകയും ബ്ലോക്ക് നമ്പർ മൂന്നിലെ കിഴക്ക് പടിഞ്ഞാറ് ഭാഗം കൂടി ഉണ്ടാവുകയും ചെയ്തു. കരിമ്പനകൾ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു ഇത് . 1944 ഉണ്ടായ കാറ്റിനെ തുടർന്ന് കരിമ്പനകൾ വീണ് ഈ കെട്ടിടം നിലം പതിച്ചു. പിന്നീടാണ് ഇപ്പോൾ കാണുന്ന എൽ ബ്ലോക്ക് കെട്ടിടം ഉണ്ടായത് അപ്പോഴേക്കും താണാവ് മുതൽ പന്നിയംപാടം വരെയും പറളി റെയിൽവേ വടക്ക് മുതൽ ധോണി മല വരെയുള്ള ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽപരം കുട്ടികൾ എത്തിച്ചേർന്നു.ആദ്യകാലങ്ങളിൽ മലബാർ ഇൻഡസ്ട്രീസ് ബോർഡ് ആയിരുന്നു ഇവിടെ അധ്യാപകരെ നേരിട്ട് നിയമിക്കുകയും ശമ്പളം നൽകുകയും കെട്ടിടത്തിന് വാടക നൽകുകയും ചെയ്തിരുന്നത്. അന്നും ഇന്റർ ബോർഡ് ട്രാൻസ്ഫർ നടന്നിരുന്നു. ഇന്നും വാടക പഞ്ചായത്ത് നല്കി വരുന്നു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
10.806144972770522, 76.62393285391367==വഴികാട്ടി==
{{#multimaps:10.806144972770522, 76.623932853913610.77 |
പാലക്കാട് കോഴിക്കോട് ഹൈവേയിൽ പുതുപ്പരിയാരം പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ വലത്തോട്ട് പോയാൽ സ്കൂളിൽ എത്തിച്ചേരാം