ഗവ. എൽ. പി. എസ്. തോട്ടംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൂവച്ചൽ പഞ്ചയത്തിലാണ് സർക്കാർ വിദ്ധ്യാലയമായ ഗവ .എൽ  പി എസ്സ് തോട്ടംപാറ സ്ഥിതിചെയ്യുന്നത് .ഈ സ്‌കൂൾ സഥാപിക്കുന്നതുവരേ മുതിയാവിള ഭാഗത്തു  ആർ സി മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്നു സെന്റ്‌ ആൽബർട്ട് എൽ  പി എസിലാണ് കുട്ടികൾ പഠിച്ചിരുന്നത്. 1946 -47 കാലഘട്ടത്തിൽ പള്ളിയിൽപോകുന്ന വിശ്വാസികളുടെ കുട്ടികളെ മാത്രമേ ഇവിടെ പഠിപ്പിക്കുകയുള്ളു എന്ന ഒരു പ്രസ്‌താവനയിറക്കുകയുണ്ടായി .