എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssparuthi (സംവാദം | സംഭാവനകൾ) (വിദ്യാരംഗം‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ലരീതിയിൽ നടന്നുവരുന്നു. 9/7/2021-ൽ നടന്ന അധ്യാപക ഗൂഗിൾ മീറ്റിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ കൺവീനറായി എസ‍് ബിന്ദു ടീച്ചറിനെ തെരഞ്ഞെടുത്തു.