ഗവ.എൽ.പി.എസ് .പട്ടണക്കാട്

13:21, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേ‍‍ർത്തല താലൂക്കിലെ പട്ടണക്കാട് പ‍‍‍‍‍ഞ്ചായത്തിലാണ് സ്ക്കൂശ സ്ഥിതി ചെയ്യുന്നത്.ആദ്യ കാലങ്ങളിൽ പെൺപള്ളികൂടം എന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പട്ടണക്കാട് പോസ്റ്റ് ഓഫീസിനും പോലീസ് സ്റ്റേഷനും അടുത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂളിൽ വിശാലമായ ഓഡിറ്റോറിയവും, പാർക്കും, ചെറുപൂന്തോട്ടവും ഉൾക്കൊള്ളുന്നു. കാലങ്ങളായി സ്കൂളിന് തണലായി നില്കുന്നു മുത്തശ്ശി മാവു എന്നും കൊച്ചു കൂട്ടുകാർക്കു ആകർഷണീയത നൽകുന്നു.

ഗവ.എൽ.പി.എസ് .പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0478 2592006
ഇമെയിൽ34309thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34309 (സമേതം)
യുഡൈസ് കോഡ്32111000805
വിക്കിഡാറ്റQ87477796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ.കെ.പി
പി.ടി.എ. പ്രസിഡണ്ട്അജി. ഇ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിമോൾ
അവസാനം തിരുത്തിയത്
03-02-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുത‍ൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള നാല് കെട്ടിടങ്ങൾ, ചുറ്റുമതിൽ, ആവശ്യത്തിന് ടോയിലെറ്റുകൾ, പാചകപ്പുര, പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന കെട്ടിടത്തിന് പുറകിലായി ഒരു സ്മാർട്ട് ക്ളാസ് റൂമൂം ലെെബ്രറി റുമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് എന്നുമുതൽ എന്നുവരെ
ജോസഫ് ആൻറണി 2007 2013
 
സുകുമാരൻ 2013 2014
മേരി എ ജെ 2014 2016
 
ഗീതമ്മ കെ ബി 2016 2018
സന്ധ്യ വി പ്രഭു 2018 2019
 

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു

നേട്ടങ്ങൾ

എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് ലദിച്ചിണ്ട്.രണ്ട് തവണ LSS ഉംലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ സേതുമാധവൻ ഡോക്ടർ.സമീഹ്, വിദ്വാൻ രാമകൃഷ്ണൻ,എഞ്ചിനീയർ സലിം,പട്ടണക്കാട് തിലകരാജ്

വഴികാട്ടി

  ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
  NH66 66 ലെ പൊന്നാംവെളി ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ എത്താം 

{{#multimaps:9.726854° N, 76.318524° E |zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പട്ടണക്കാട്&oldid=1575429" എന്ന താളിൽനിന്ന് ശേഖരിച്ചത്