2015 സബ് ജില്ലാ കലോത്സവത്തിൽ മലയാളം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

യു .പി വിഭാഗം നാടക ടീം




യു .പി വിഭാഗം സംസ്‌കൃതം ടീം


2015 സബ് ജില്ലാ കലോത്സവത്തിൽ സംസ്‌കൃതം നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.



യു .പി വിഭാഗം ഒപ്പന ടീം



2015 സബ് ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പന ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

2014 -15 ൽ കോട്ടക്കലിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടിയായി പൂക്കോട്ടുംപാടം എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിൽപ്പ എം കെ തെരഞ്ഞെടുക്കപ്പെട്ടു .



2015 -16 സാംസ്കാരിക ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടി നടൻ മാമുക്കോയയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം