ഡി.പി.എം.യു.പി.എസ് പേഴുംപാറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ക്വിസ്എന്നിവ നടത്തി.

   സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.