അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24092sw (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട്
കോഡുകൾ
സ്കൂൾ കോഡ്24092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
അവസാനം തിരുത്തിയത്
03-02-202224092sw



................തൃശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്‌കൂൾ അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട്

== ചരിത്രം ==

1985ലാണ് അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ സ്‌ഥാപിതമായത്.  അൽ അമീൻ ഇംഗ്ലീഷ് ഹൈ സ്കൂൾ സ്ഥാപിതമായത്.  ലാഭേച്ഛയില്ലാത്ത ഒരു സഹായ സംഘടനയായ  ഹസനിയ ചാരിറ്റബിൾ സൊസൈറ്റിയാണ് ഇത്.  ഇവിടെ കേരള സിലബസ് ആണ്.  കുന്നംകുളത്തു നിന്നും 7  കിലോമീറ്റർ അകലെ കോഴിക്കോട് ഹൈവയിൽ 5 കിലോമീറ്റർ വടക്കോട്ട് അക്കിക്കാവ് ജംഗ്ഷനിൽ നിന്നും  പടിഞ്ഞാട്ട് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പഴഞ്ഞി റോഡിൽ കരിക്കാട്  എന്ന സ്ഥലത്തു എത്തിച്ചേരും. ഇവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളായ വലിയക്ലാസ്സ്മുറികൾ ,വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് ,റൂംടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർവ്വവാസനകളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാൻസ്, മ്യൂസിക്, ഡ്രോയിങ്ങ്, സ്പോർട്സ്, കംപ്യൂട്ടർ പരിജ്ഞാനം പകരാനായി ഐടി ലാബ് പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുന്നംകുളത്തു നിന്നും 7  കിലോമീറ്റർ അകലെ കോഴിക്കോട് ഹൈവയിൽ 5 കിലോമീറ്റർ വടക്കോട്ട് അക്കിക്കാവ് ജംഗ്ഷനിൽ നിന്നും  പടിഞ്ഞാട്ട് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പഴഞ്ഞി റോഡിൽ കരിക്കാട്  എന്ന സ്ഥലത്തു എത്തിച്ചേരും. ഇവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps: |zoom=14}}