ഉള്ളടക്കത്തിലേക്ക് പോവുക

എം.എസ്.സി. എൽ.പി.എസ് കോന്നി താഴം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
04:57, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നാന്നി കുറിച്ച "എടേത്ത് പള്ളിക്കൂടം" എന്നറിയപ്പെടുന്ന കോന്നിത്താഴം M.S.C.L.P SCHOOL. കോന്നിയിലെ പ്രമുഖരായ ഒട്ടേറെ വ്യക്തിത്വങ്ങൾക്ക് ഉദയം നൽകിയ സരസ്വതി ക്ഷേത്രം . 95 വർഷത്തെ പരിചയസമ്പന്നതയുള്ള ഒരു കാരണവരെ പോലെ തലയെടുപ്പോടെ ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.