ജി.എം.യു.പി.എസ്. കിഴിശ്ശേരി
|
ജി.എം.യു.പി.എസ്. കിഴിശ്ശേരി | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-12-2016 | Usman |
ചരിത്രം
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.സ്കൂളിന്റെ മുന്‍വശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാര്‍ പീടികയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്.|സ്കൂളില്‍ ചേരാന്‍ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്.പി.സ്കൂളായി പ്രവര്‍ത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയര്‍ത്തി.2004..ല്‍ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.
മികവുകള്‍
മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ തുടര്‍ച്ച യായി 21 തവണയും ചാമ്പ്യന്‍ മാരായി നമ്മുടെ സ്കൂള്‍ സ്പോട്സില്‍ മലപ്പുറം ജില്ലയില്‍ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതില്‍ നമ്മുടെ താരം മുഹമ്മദ് നിഹാല്‍ പി ഒന്നാമനാണ്. സബ് ജില്ലയില്‍ ഓരോ വര്‍ഷവും ഏതാനും ഇനങ്ങളില്‍ ചാമ്പ്യന്‍ മാരാവാറുണ്ട്.