എ.ജെ.ബി.എസ് കുത്തനൂർ/ശാസ്ത്രക്ലബ്ബ്

23:25, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('ശാസ്ത്ര ക്ലബ് സജീവമായ ഒരു ശാസ്ത്ര ക്ലബ്ബാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര ക്ലബ്


സജീവമായ ഒരു ശാസ്ത്ര ക്ലബ്ബാണ് വിദ്യാലയത്തിൽ ഉള്ളത്.വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ നിരീക്ഷണം പരീക്ഷണം കഴിവുകൾ വളർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അതിഥി ക്ലാസുകൾ,പഠനയാത്ര, പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായിക്കുന്നു ഉപജില്ലാ ശാസ്ത്രമേളയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി യിട്ടുണ്ട്