എ.ജെ.ബി.എസ് കുത്തനൂർ/ശാസ്ത്രക്ലബ്ബ്
ശാസ്ത്ര ക്ലബ്
സജീവമായ ഒരു ശാസ്ത്ര ക്ലബ്ബാണ് വിദ്യാലയത്തിൽ ഉള്ളത്.വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ നിരീക്ഷണ പരീക്ഷണ കഴിവുകൾ വളർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അതിഥി ക്ലാസുകൾ,പഠനയാത്ര, പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായിക്കുന്നു .ഉപജില്ലാ ശാസ്ത്രമേളയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്