ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/അക്ഷരവൃക്ഷം/കോവിഡ് 19 പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങൾ

ഇതൊരു വൈറസ് രോഗമാണ്. കുട്ടികൾക്ക് പൊട്ടെന്ന് ഇത് ബാധിച്ചേക്കാം.

  • കൈകൾ ഇട്യ്ക്കിടക്ക് കുറഞ്ഞത് 20 സെക്കന്റെങ്കിലും ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകണം
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക.അതിനു ശേഷവും കൈകൾ കഴകുക
  • അടുത്തു നിന്ന് ആരോടും സംസാരിക്കരുത് .അവരെ സ്പർശിക്കരുത്
  • ധാരാളം വെള്ളം കുടിക്കുക
  • നമസ്തേ എന്നു കൈ കൂപ്പി പറയുക
  • വളർത്തുമൃഗങ്ങളെ സ്പർശിക്കാതിരിക്കുക
  • നല്ല താപത്തിൽ വേവിച്ച ഭക്ഷണം കഴിക്കുക
  • മണ്ണിലും ചെളിയിലും ഒഴുക്കു വെള്ളത്തിലും കളിക്കാതിരിക്കുക
  • വീടിനുളളിൽ തന്നെ ഇരിക്കുക
  • വ്യക്തി ശുചിത്വം പാലിച്ചാൽ ഈ വൈറസ് രോഗത്തെ നമുക്ക് തുരത്തി ഓടിക്കാം

ഗാഥ ഗണേഷ്
3 ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം