കേരളപ്പിറവി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19882 (സംവാദം | സംഭാവനകൾ) (''''സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരളത്തെപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരളത്തെപ്പറ്റി വിവിധ വായനകൾ ഉണ്ടായിരുന്നു. മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ വർണ്ണങ്ങളിൽ എഴുതിയ അക്ഷരവൃക്ഷം സ്കൂൾ മുറ്റത്ത് തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=കേരളപ്പിറവി_ദിനം&oldid=1570002" എന്ന താളിൽനിന്ന് ശേഖരിച്ചത്