ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

അവധിക്കാലം വന്നണയുന്നു
കുട്ടികളാർപ്പുവിളിക്കുന്നു
മാവിൻചോടും ആമ്പൽക്കുളവും
നമ്മെ മാടി വിളിക്കുന്
എങ്കിലുമെന്തേ കുട്ടികൾ നമ്മൾ
വീട്ടിൽത്തന്നെയിരിക്കുന്നു
പുറത്തിറങ്ങാതാരും തന്നെ
കരുതലോടെയിരിക്കുന്നു
പ്രപഞ്ചഭീകരമഹാമാരി
മനുഷ്യമനസസ്സു മഥിക്കുന്നു
തിരിച്ചറിയുക കൂട്ടരേ നാം
ജാഗ്രതയോടെയിരുന്നോള
പുതിയ വസന്തം വന്നണയുമ്പോൾ
ആഘോഷത്താലാറാടാം .... .


ശ്രീനന്ദ് എ
4 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത